Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

ഡോ. സനീഷ് ചെറിയാന്‍

Speaker Profile

ഡോ. സനീഷ് ചെറിയാന്‍ നാമം:
  ഡോ. സനീഷ് ചെറിയാന്‍

Links:

എഴുത്തുകാരന്‍ , വേദാദ്ധ്യാപകന്‍

കലാലയ ജീവിതത്തിനു ശേഷം ദൈവ വചനം പഠിക്കുവാന്‍ ചിലവഴിച്ചു. അടിസ്ഥാന വേദപുസ്തക ഉപദേശങ്ങള്‍ വ്യക്തമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തന്‍ . ക്രിസ്തീയ വിഭാഗങ്ങള്‍ , ദുരുപദേശ സംഘങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

സോഷ്യോളജിയിലും ദൈവശാസ്ത്രത്തിലും ഉപരി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

ബൈബിള്‍ മാത്രം ദൈവ വചനം, ദൈവ കൃപ മാത്രം ആത്മരക്ഷയ്ക്കാധാരം, യേശു ക്രിസ്തു മാത്രം രക്ഷിതാവ് എന്നിങ്ങനെ അടിസ്ഥാന ദൈവ വചന സത്യങ്ങള്‍ പ്രത്യേകം ഊന്നി പഠിപ്പിക്കുന്നു. ഇപ്പോള്‍ ഏറണാകുളത്തിന് സമീപം താമസിക്കുന്നു.

ക്രിസ്തീയ സാഹിത്യകാരന്‍ , വേദാദ്ധ്യാപകന്‍, പ്രേഷിത പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്.