Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

ദൈവം പ്രതികരിക്കുന്നുവോ?

Your rating: None Average: 5 (1 vote)
    Links:
Jose Mankudy
Info:
Speaker: ജോസ് മാങ്കുടി
കാറ്റഗറി: Messages
Subjects: ന്യായവിധി
Uploaded On: Mar 20, 2010
Views: 4271, Comments: 0
Download Media:
   File Type: flv
   File Size: 152.15 MB

Login or Register to Download!

നീതിയും ന്യായവും സത്യവും പുലര്‍ത്തുന്ന ഒരു ദൈവമുണ്ടോ ? അനീതിയും അക്രമവും അധര്‍മവും പെരുകുന്ന ഈ കാലത്ത് ദൈവത്തിന്റെ പ്രതികരണം എന്തു ?

പാപം ചെയ്യുന്നവര്‍ക്ക് ഉടനടി ശിക്ഷാവിധി വരുത്താതെ ദൈവത്തിന്റെ ദീര്‍ഘക്ഷമയാല്‍ അവിടുന്ന്‌ മാനസാന്തരത്തിന് സമയം അനുവദിക്കുന്നു. എന്നാല്‍ മാനസാന്തരപ്പെട്ടു ദൈവത്തിലേക്ക് തിരിയാത്ത ഒരു വ്യക്തിയെ അവിടുന്ന്‌ ഒടുവില്‍ ന്യായം വിധിക്കുക തന്നെ ചെയ്യും..!

ബൈബിളിന്റെ അടിസ്ഥാനത്തില്‍ ഈ കാലഘട്ടത്തെക്കുറിച്ചുള്ള  ദൈവിക പ്രവര്‍ത്തനങ്ങള്‍ അന്വേഷണ വിധേയമാക്കുന്നു പ്രഭാഷകന്‍.