Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

ദൈവ ഹൃദയം വെളിപ്പെടുമ്പോള്‍ ..

Your rating: None Average: 5 (1 vote)
    Links:
Jose Mathews
Info:
Speaker: ജോസ് മാത്യൂസ്‌
കാറ്റഗറി: Messages
Subjects: സുവിശേഷം
Uploaded On: Mar 21, 2010
Views: 2888, Comments: 0
Download Media:
   File Type: flv
   File Size: 155.93 MB

Login or Register to Download!

ദൈവത്തിനു അവിടുത്തെ സൃഷ്ടികളായ മനുഷ്യരെക്കുറിച്ച് വ്യക്തമായ ചില പദ്ധതികളുണ്ട്. അത് മനസിലാക്കി ജീവിക്കുന്നതിന് ഓരോ വ്യക്തിയും ശ്രമിക്കുമെങ്കില്‍ അവിടുത്തെ ഹിതം അവര്‍ക്കായി വെളിപ്പെടുത്തുവാന്‍ അവിടുന്ന്‌ ഒരുക്കമാണ്.

തന്റെ വചനത്തിലൂടെയും കര്‍ത്താവായ യേശു ക്രിസ്തുവിലൂടെയും അവിടുത്തെ ഹൃദയം നമുക്കായി പകര്‍ന്നിരിക്കുന്നു.. സ്നേഹിതാ, ആ സത്യത്തിനു എത്രത്തോളം അടുത്തിരിക്കുന്നു നിങ്ങള്‍ ? ഈ പ്രഭാഷണം ശ്രദ്ധിച്ചാലും..