Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

നോഹയുടെ പെട്ടകം

Your rating: None Average: 3 (3 votes)
    Links:
Info:
Speaker:
കാറ്റഗറി: Kids Corner
Subjects: ഗാനം, കുട്ടികള്‍ക്കുള്ള ഗാനം
Uploaded On: Mar 25, 2010
Views: 4689, Comments: 0
Download Media:
   File Type: flv
   File Size: 56.21 MB

Login or Register to Download!

കുട്ടികള്‍ക്കുള്ള ഗാനം (ആക്ഷന്‍ സോംഗ്)

പെട്ടകം പണിതു നോഹയപ്പൂപ്പന്‍
പ്രളയത്തില്‍ നിന്നും രക്ഷപെടുവാനായ്
വെറും ചേതം വരുത്തും പ്രളയം  - ഇതു
ജീവന്‍ രക്ഷിച്ചിടുവാന്‍
പെണ്ണും ആണുമായ്‌ പക്ഷിമൃഗാദികള്‍
കപ്പലില്‍ കയറുവാന്‍ വന്നിടുന്നെ

തുമ്പിക്കൈകള്‍ ഉയര്‍ത്തി വരുന്നേ ആനകള്‍ രണ്ടെണ്ണം
തുള്ളിച്ചാടി സന്തോഷത്താല്‍ തവളകള്‍ രണ്ടെണ്ണം
കാലും തലയും ചൊറിഞ്ഞുകൊണ്ട് രണ്ടു കുരങ്ങന്മാര്‍
കാര്യമറിഞ്ഞ  ആമച്ചാരും പെട്ടയായ് ഇഴയുന്നേ

രണ്ടു ജിറാഫുകള്‍ തലയും നീട്ടി ഗമയില്‍ വന്നല്ലോ

രണ്ടെണ്ണം വീതം കുതിരയും കഴുതയും കപ്പലില്‍ അണഞ്ഞല്ലോ
ഉറുമ്പും ചിതലും  പുഴുവും എലിയും എല്ലാം വന്നല്ലോ
ഉടുമ്പും സിംഹവും പുലിയും കരടിയും എല്ലാമെത്തിയല്ലോ

കുയിലും മയിലും ജോഡികളായി പറന്നു ചേര്‍ന്നല്ലോ

കുരുവിയും പ്രാവും പൂവനും പിടയും വന്നു നിരന്നല്ലോ
ഒച്ചും പാമ്പും പല്ലിയും ഓന്തും ഇടയില്‍ അരണകളും
ഒന്നിച്ചങ്ങു വരുന്നേ പക്ഷിമൃഗാദികള്‍ എല്ലാരുംആല്‍ബം : "കുരുന്നു കൂട്ടം"
അവതരണം : ടെക്നിയ സ്പിരിച്വല്‍ മീഡിയ