Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

ഈ ലോകം എങ്ങോട്ട് ?

Your rating: None Average: 4.5 (4 votes)
    Links:
Info:
Speaker:
കാറ്റഗറി: Messages
Subjects: പ്രവചനം, അന്ത്യകാലം
Uploaded On: Apr 20, 2010
Views: 1872, Comments: 0
Download Media:
   File Type: flv
   File Size: 71.57 MB

Login or Register to Download!

നാം ഇന്ന് ജീവിക്കുന്ന ചുറ്റുപാടുകള്‍ നോക്കിയാല്‍ ന്യായമായും തോന്നാവുന്ന ഒരു ചോദ്യമാണിത്. ഈ ലോകം ഇങ്ങനെ പോയാല്‍ എവിടെ ചെന്നവസാനിക്കും ? ചിന്തിക്കേണ്ട ഒരു കാര്യം തന്നെ.

മനുഷ്യ ചരിത്രത്തിന്റെ സമ്പൂര്‍ണ ചിത്രം കൃത്യമായി വരച്ചുവചിട്ടുള്ള ദൈവ വചനമായ ബൈബിളിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയം വിശകലനം ചെയ്യുന്നു പ്രഭാഷകനായ ശ്രീ. കോശി പി. തോമസ്‌.