Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

ജ്ഞാനികളെ ലജ്ജിപ്പിക്കുന്ന ദൈവം

Your rating: None Average: 4.7 (3 votes)
    Links:
Info:
Speaker:
കാറ്റഗറി: Messages
Subjects: സുവിശേഷം, ദൈവം
Uploaded On: May 8, 2010
Views: 1358, Comments: 0
Download Media:
   File Type: flv
   File Size: 278.6 MB

Login or Register to Download!

ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താര്‍ക്കികന്‍ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ? ചോദ്യം നിങ്ങളോട് തന്നെയാണ്..


ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോള്‍ ജ്ഞാനികളെ അല്ല, വിശ്വസിക്കുന്നവരെയാണ് അന്വേഷിച്ചത്. ക്രിസ്തുവിന്റെ ക്രൂശു ലോകപ്രകാരം ലജ്ജാവഹം, അതില്‍ പ്രശംസിക്കാന്‍ ഒന്നുമില്ല. എന്നാല്‍ ദൈവത്തിന്റെ ജ്ഞാനം അവിടെ, ആ കാല്‍വരിയില്‍ തെളിഞ്ഞു വരികയാണ്.. എങ്ങനെ എന്നല്ലേ ? പ്രഭാഷണം ശ്രദ്ധിച്ചാലും..

ക്രൂശിന്റെ വചനം നശിച്ചുപോകുന്നവര്‍ക്ക് ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. (1കൊരിന്ത്യര്‍ 1:18)