Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

മുന്നേറാം മുന്നേറാം

No votes yet
    Links:
Info:
Speaker:
കാറ്റഗറി: Kids Corner
Subjects: കുട്ടികള്‍ക്കുള്ള ഗാനം, ഗാനം
Uploaded On: Mar 25, 2010
Views: 3175, Comments: 0
Download Media:
   File Type: flv
   File Size: 38.34 MB

Login or Register to Download!

കുട്ടികള്‍ക്കുള്ള ഗാനം

മുന്നേറാം മുന്നേറാം അണിയായ് പോയിടാം
സുവിശേഷക്കൊടി പാറിച്ചെന്നും ധീര ധീരമായ്

ഇന്ത്യ നേടിടാം ഇന്ത്യ നേടിടാം
സാത്താന്‍ കോട്ട തകര്‍ത്തിടാം   

വിശ്വസിക്കാം പ്രാര്‍ഥിച്ചിടാം
ജീവന്‍ വച്ചും പോരാടിടാം

വേറില്ലല്ലോ സത്യമാര്‍ഗം
മോക്ഷം നേടാന്‍ സ്വര്‍ഗെ പോകാന്‍


ആല്‍ബം : "കുരുന്നു കൂട്ടം"
അവതരണം : ടെക്നിയ സ്പിരിച്വല്‍ മീഡിയ