Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

സ്തുതിച്ചു പാടിടാം

Your rating: None Average: 3 (2 votes)
    Links:
Info:
Speaker:
കാറ്റഗറി: Kids Corner
Subjects: കുട്ടികള്‍ക്കുള്ള ഗാനം, ഗാനം
Uploaded On: Mar 25, 2010
Views: 3440, Comments: 0
Download Media:
   File Type: flv
   File Size: 57.97 MB

Login or Register to Download!

കുട്ടികള്‍ക്കുള്ള ഗാനം (ആക്ഷന്‍ സോംഗ്)

സ്തുതിച്ചു പാടിടാം നമിച്ചു വാഴ്ത്തിടാം
പ്രപഞ്ച നാഥന്‍ തന്‍ നന്മ എന്നുമെന്നുമേ
എത്ര പാടിയാലും എത്ര ചൊല്ലിയാലും
തീരില്ല തന്‍ നന്മകള്‍

ഓ ലാല ലാലാ.. ഓ ലാല ലാലാ..

എന്‍ ദൈവമെന്തുന്നതന്‍ !

വലത്ത് കൈ നീട്ടി ഇടതു കൈ നീട്ടി

അവന്റെ സ്നേഹം എന്നെന്നും ആര്‍ത്തു പാടാം
തലയിതാട്ടിയാട്ടി കൈകള്‍ ചേര്‍ത്ത് കൊട്ടി
തന്‍ സ്നേഹം വര്‍ണിച്ചിടാം

വലത്തു  കാല്‍ തട്ടി ഇടത്തു കാല്‍ തട്ടി

അവന്റെ തീരാ കാരുണ്യമോര്‍ത്തു പാടിടാം
കൈവിരല്‍ ഞൊടിച്ചു വട്ടമൊന്നു ചുറ്റി
തന്‍ ദയ കീര്‍ത്തിച്ചിടാം



ആല്‍ബം : "കുരുന്നു കൂട്ടം"
അവതരണം : ടെക്നിയ സ്പിരിച്വല്‍ മീഡിയ