Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

കണ്ണുനീര്‍തൂകുമ്പോള്‍

No votes yet
    Links:
Info:
Speaker:
കാറ്റഗറി: Kids Corner
Subjects: കുട്ടികള്‍ക്കുള്ള ഗാനം, ഗാനം
Uploaded On: Mar 25, 2010
Views: 2931, Comments: 0
Download Media:
   File Type: flv
   File Size: 57.5 MB

Login or Register to Download!

കുട്ടികള്‍ക്കുള്ള ഗാനം

കണ്ണുനീര്‍ തൂകുമ്പോള്‍ അരികില്‍ വരും
സ്നേഹത്തിന്‍ കരങ്ങളാല്‍ തഴുകിടും താന്‍

നല്ലവനേ സ്നേഹവാനേ നീയെന്നും എന്നാശ്രയം (2)


എന്നുള്ളില്‍ വസിപ്പവന്‍ നീയല്ലയോ

എന്നെന്നും കരുതിടും നീ മാത്രമേ

എന്നെ നടത്തുന്ന ഇടയനല്ലോ
എന്നെന്നും തോളിലേറ്റും നാഥനല്ലോ

എന്നെയും ചേര്‍പ്പാനായ്  വാന മേഘത്തില്‍
ദൂത സൈന്യവുമായ് വന്നിടും താന്‍



ആല്‍ബം : "കുരുന്നു കൂട്ടം"
അവതരണം : ടെക്നിയ സ്പിരിച്വല്‍ മീഡിയ