Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

ചങ്ങാതി നന്നായാല്‍

Your rating: None Average: 4 (1 vote)
    Links:
Info:
Speaker:
കാറ്റഗറി: Kids Corner
Subjects: കുട്ടികള്‍ക്കുള്ള ഗാനം, ഗാനം
Uploaded On: Mar 25, 2010
Views: 4082, Comments: 0
Download Media:
   File Type: flv
   File Size: 25.97 MB

Login or Register to Download!

കുട്ടികള്‍ക്കുള്ള ഗാനം

"ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട"
ചൊല്ലൊന്നു സ്കൂളില്‍ പഠിച്ചിട്ടില്ലേ ?
നിന്നുടെ ചങ്ങാതി ആരാണാവോ ?
എന്നുടെ ചങ്ങാതി യേശുവല്ലോ!

സ്കൂളില്‍ പോകുമ്പോഴും വീട്ടില്‍ വരുമ്പോഴും

കൂട്ടിനായ് കൂടെയെന്‍ യേശുവുണ്ട്
തെറ്റായ കാര്യങ്ങള്‍ ചെയ്തിടാതെന്നെ
വഴി നടത്തുന്ന മിത്രമവന്‍



ആല്‍ബം : "കുരുന്നു കൂട്ടം"
അവതരണം : ടെക്നിയ സ്പിരിച്വല്‍ മീഡിയ