Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

പൌലോസിന്റെ അന്ത്യ നാളുകള്‍

Your rating: None Average: 4.7 (3 votes)
    Links:
M A Joy
Info:
Speaker: എം. എ. ജോയ്
കാറ്റഗറി: Study
Subjects: പൌലൊസ്, ധ്യാനം
Uploaded On: Jul 3, 2010
Views: 2348, Comments: 0
Download Media:
   File Type: flv
   File Size: 189.7 MB

Login or Register to Download!
അപ്പോസ്തലനായ പൌലൊസ്.. കര്‍ത്താവില്‍ നിന്ന് പ്രാപിച്ച കൃപയ്ക്ക് അവസാനം വരെയും അനുസരണം കാണിച്ചു എരിഞ്ഞു തീര്‍ന്ന വീര രക്തസാക്ഷി. ക്രിസ്തീയ വിശ്വാസങ്ങളുടെ അടിസ്ഥാന പ്രമാണങ്ങള്‍ പലതും പഠിപ്പിച്ച ഉപദേഷ്ടാവ്. പൌലോസിനെ കൂടാതെ ക്രൈസ്തവ സഭാ ചരിത്രമില്ല.
Last days of Apostle Paul : Malayalam Video

ക്രിസ്തീയ ശുശ്രൂഷയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്കാലത്തും ഒരു മാതൃക പുരുഷനാണ് പൌലൊസ് അപ്പോസ്തലന്‍.
"ഞാനോ ഇപ്പോള്‍  തന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു. ഞാന്‍ നല്ല പോര്‍ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കര്‍ത്താവു ആ ദിവസത്തില്‍ എനിക്കു നലകും" (2 തിമോത്തി 4:6-8). ഈ ഒരു സാക്ഷ്യം തന്നെ അതിനു തെളിവാണ്.

അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ എഴുതിയ ലേഖനങ്ങളില്‍ ഒന്നാണ് തിമോഥയോസിന്  എഴുതിയ രണ്ടാം ലേഖനം. ഒരു ഇടയ ലേഖനമായി ഇതിനെ കണക്കാക്കുന്നു. ഈ ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ പൌലോസിന്റെ അന്ത്യ നാളുകളിലെ ശുശ്രൂഷയെക്കുറിച്ച് ധ്യാനാത്മകമായ ഒരു പഠനം.