Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

ശാസ്ത്രയുഗത്തില്‍ ബൈബിള്‍ വിശ്വസനീയമോ?

Your rating: None Average: 4 (5 votes)
    Links:
Dr. Johnson C Philip
Info:
Speaker: ഡോ. ജോണ്‍സന്‍ സി. ഫിലിപ്പ്
കാറ്റഗറി: Science
Subjects: ശാസ്ത്രം, ബൈബിള്‍
Uploaded On: Jun 17, 2010
Views: 2999, Comments: 0
Download Media:
   File Type: flv
   File Size: 30.19 MB

Login or Register to Download!

ശാസ്ത്രം വളരെ പുരോഗമിച്ചു കഴിഞ്ഞു, ഇന്നും മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു.. പക്ഷേ ബൈബിള്‍ ? അത് കാലം ചെല്ലുംതോറും പഴയതായിക്കൊണ്ടിരിക്കുകയല്ലേ? ഈ പഴഞ്ചന്‍ ഗ്രന്ഥം ഇന്ന് വിശ്വസിക്കാന്‍ കൊള്ളാകുന്നതാണോ? ചോദ്യം തികച്ചും യുക്തിസഹം.


ശാസ്ത്ര ജ്ഞാനം വര്‍ദ്ധിക്കുന്നതോടെ പഴഞ്ചന്‍ ആശയങ്ങള്‍ പലതിനെയും തള്ളുകയും പുതിയതിനെ സ്വീകരിക്കുകയും ചെയ്തുകൊണ്ട് നാമും അതിനൊപ്പം മുന്നേറുന്നു. എന്നാല്‍ ഏതു കാലത്തിലും തള്ളിക്കളയാനാവാത്ത അതുല്യ ഗ്രന്ഥമാണ് ബൈബിള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പേ എഴുതപ്പെട്ട തിരുവചന സന്ദേശങ്ങള്‍ മാറ്റം വരുത്തുവാന്‍ ശാസ്ത്രത്തിന്റെ ഒരു കണ്ടു പിടിത്തത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ഒരു ചെറു ചര്‍ച്ച.