Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

പരിണാമ വാദം പൊളിയുകയാണോ ?

Your rating: None Average: 3.5 (2 votes)
    Links:
Dr. Johnson C Philip
Info:
Speaker: ഡോ. ജോണ്‍സന്‍ സി. ഫിലിപ്പ്
കാറ്റഗറി: Science
Subjects: ശാസ്ത്രം, ബൈബിള്‍, പരിണാമ വാദം
Uploaded On: May 29, 2010
Views: 3527, Comments: 0
Download Media:
   File Type: flv
   File Size: 38.43 MB

Login or Register to Download!

പ്രപഞ്ചോല്പത്തിയെ വിശദീകരിക്കുന്ന പരിണാമ വാദ സിദ്ധാന്തം പരക്കെ അംഗീകരിക്കപ്പെടാന്‍ ഒരു കാരണം അത് ശാസ്ത്രീയമായ ഒരു കണ്ടെത്തല്‍ ആണെന്ന ധാരണയാണ്. മറ്റൊരു കാരണം, പരിണാമ വാദികള്‍ക്ക് ദൈവത്തെ അംഗീകരിക്കാതെ സ്വയ ഇഷ്ടപ്രകാരം ജീവിതം നയിക്കാം എന്നതാണ്. രണ്ടും തെറ്റായ - അപകടകരമായ ധാരണകള്‍ ആണ്.
 
പരിണാമ വാദത്തിനും സ്രഷ്ടി വാദത്തിനും ശാസ്ത്രീയമായ സാധുത എന്താണ് ? ഇവ രണ്ടും വിശ്വസിക്കുന്നതിന്റെ അനന്തര ഫലം എന്താണ് ? പ്രമുഖ ശാസ്ത്രജ്ഞനും ദൈവ ശാസ്ത്ര പണ്ഡിതനുമായ ഡോ. ജോണ്‍സണ്‍ സി. ഫിലിപ്പ് സംസാരിക്കുന്നു.