Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

യേശു അപ്പച്ചന്‍

Your rating: None Average: 5 (2 votes)
    Links:
Info:
Speaker:
കാറ്റഗറി: Kids Corner
Subjects: ഗാനം, കുട്ടികള്‍ക്കുള്ള ഗാനം
Uploaded On: Jul 27, 2010
Views: 2287, Comments: 0
Download Media:
   File Type: flv
   File Size: 10.44 MB

Login or Register to Download!

കൊച്ചു കൂട്ടുകാര്‍ക്കായിതാ ഒരു ഗാനം..

നിങ്ങളുടെ കൂട്ടുകാരില്‍ ആരാണ് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍? നിങ്ങളെ എപ്പോഴും സ്നേഹിക്കുകയും ആപത്തു സമയത്ത് നിങ്ങള്‍ക്ക് വേണ്ടി സഹായം ചെയ്തു തരുന്നവരും തന്നെ ആയിരിക്കും അല്ലേ? അങ്ങനെയുള്ള ഒരു കൂട്ടുകാരന്റെ സ്നേഹം എന്തു വലിയ സ്നേഹം ആയിരിക്കും അല്ലേ?
Kids Fellowship: Childrens Song, Malayalam Video, kaithiri.com

അത് പോലെ തന്നെ സ്വര്‍ഗത്തില്‍ വസിക്കുന്ന യേശു കര്‍ത്താവ്‌ എത്ര സ്നേഹമുള്ള ദൈവം ആണെന്നോ? നമ്മെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ തന്നെ തന്നു.. അതായത് നമുക്ക് പകരം മരിച്ചു.. ഒരു നല്ല കൂടുകാരനെ പോലെ അവിടുന്ന്‌ കൊച്ചു കുഞ്ഞുങ്ങളായ നമ്മളെയും സ്നേഹിക്കുന്നുണ്ട്..

ഇതാ ഈ കൊച്ചു ഗാനം ഒന്ന് പഠിച്ചാലോ?


യേശു അപ്പച്ചന്‍ സ്നേഹമുള്ളോരപ്പച്ചന്‍
രക്ഷയ്ക്കായ്‌ സ്വന്തം ജീവന്‍ തന്നോരപ്പച്ചന്‍
നല്ലോരപ്പച്ചന്‍ - ഹായ് ! നല്ലോരപ്പച്ചന്‍(2)

വീഡിയോ: കിഡ്സ്‌ ഫെലോഷിപ്പ്