Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

അന്ധകാരത്തില്‍ അണയാതെ!

Your rating: None Average: 3 (2 votes)
    Links:
Info:
Speaker:
കാറ്റഗറി: Messages
Subjects: സമാധാനം, അന്ത്യകാലം, യുദ്ധം, സുവിശേഷം
Uploaded On: Aug 6, 2010
Views: 2186, Comments: 0
Download Media:
   File Type: flv
   File Size: 34.78 MB

Login or Register to Download!

പ്രശ്നങ്ങളാല്‍ തിങ്ങി നിറയുകയാണ് ലോകം. വിവര വിജ്ഞാന വികസനം ലോകത്തിനു പുതിയ വെളിച്ചം പകര്‍ന്നിട്ടുണ്ടെങ്കിലും അതേ വിവരവും വിദ്യയും ഉപയോഗിച്ച് കൊണ്ട് തന്നെ മനസുകളെ ഭീതി വീണ്ടും ഇരുട്ടിലാക്കി. ജോലി, സമ്പത്ത്, ആരോഗ്യം എന്നീ മേഖലകളില്‍ ദിനം തോറും പുതിയ പ്രതിസന്ധികളാണ് നാം ഓരോരുത്തരും നേരിടേണ്ടി വരുന്നത്.M M Zacharia : malayalam video message FREE download, kaithiri.com

അന്ത്യനാളുകളില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ലോകത്തില്‍ സംഭവിക്കുമെന്ന് ദൈവ വചനം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവ സാര്‍വത്രികമായി എല്ലാവരും അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികള്‍ ആണ്. എന്നാല്‍ അതില്‍ തകര്‍ന്നു പോകാതെ വിജയം നേടുവാനുള്ള മാര്‍ഗവും ദൈവത്തില്‍ ആശ്രയിച്ചാല്‍ ലഭ്യമാണ്.

സകലത്തെയും അറിയുന്ന ദൈവത്തിന്റെ ദിവ്യ വചനത്തില്‍ ഉള്ള അചഞ്ചലമായ വിശ്വാസമാണ് ഇപ്പോള്‍ നമുക്ക് വേണ്ടത്. അന്ധകാരത്തില്‍ അണയാത്ത ഒരു ദീപമായി ദൈവ വചനം നമ്മില്‍ കത്തിക്കൊണ്ടിരിക്കുന്നെങ്കില്‍ എന്തു പ്രതിസന്ധിയെയും തരണം ചെയ്യുവാന്‍ അത് നമ്മെ ശക്തരാക്കും.