Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

സ്വര്‍ഗീയ സ്നേഹ പ്രവാഹമേ

Your rating: None Average: 1 (1 vote)
    Links:
Info:
Speaker:
കാറ്റഗറി: Songs
Subjects: ഗാനം
Uploaded On: Jun 27, 2010
Views: 1970, Comments: 1
Download Media:
   File Type: flv
   File Size: 20.08 MB

Login or Register to Download!

അധരങ്ങളില്‍ ശ്രുതിയായ്‌ മാധുര്യ കവ്യമായ് ഒഴുകി വരുന്ന സംഗീതം.. അത് സ്വര്‍ഗീയ സ്നേഹത്തിന്റെ പ്രവാഹമാണ്.. അനുഗ്രഹം വാരി വിതറുന്ന കൃപാ മാരി.. കാതോര്‍ക്കാം.. ആശകള്‍ക്ക് കരുത്തേകുന്ന ഈ അഗാധ സ്നേഹത്തിന്റെ ദിവ്യ ശ്രുതി കേള്‍ക്കാന്‍  ..Song ; Swargeeya sneha pravahame

സ്വര്‍ഗീയ സ്നേഹ പ്രവാഹമേ
എന്‍ ഹൃദയ തന്ത്രികളില്‍ ഒഴുകി വരൂ
അധരങ്ങളില്‍ ദിവ്യ ശ്രുതി മീട്ടി നീ
എന്‍ മാധുര്യ കവ്യമായ് മനസ്സില്‍ നിറയൂ..

നിര്‍മ്മല സ്നേഹ സരോവരമേ

നിന്നില്‍ തളിരിടുന്നെന്‍ ആശകള്‍
വിടരുവാന്‍ വിതുമ്പുമീ ജീവിത മലരിന്മേല്‍
സുരഭില ബിന്ദുക്കള്‍ അണിയിച്ചിടൂ നീ

പവന കാരുണ്യ സാഗരമേ

കുളിര്‍ മേഘമായ് കൃപാ മാരിയായ്‌
ആനന്ദ വര്‍ഷം തൂകണമേ നാഥാ
ആത്മാവിന്‍ ഖേദങ്ങള്‍ മായിച്ചിടൂ നീ

Comment viewing options

Select your preferred way to display the comments and click "Save settings" to activate your changes.

Melodious & graceful

Melodious & graceful singing!

Songs & music has power to influence us. But we are missing people who are using their talents gracefully.. thanks for positing this song here...!!