Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

പരിശുദ്ധാത്മ അഭിഷേകം

Your rating: None Average: 3.7 (3 votes)
    Links:
Sajeev Varghese
Info:
Speaker: സജീവ്‌ വര്‍ഗീസ്‌
കാറ്റഗറി: Study
Subjects: പരിശുദ്ധാത്മാവ്, അഭിഷേകം
Uploaded On: Sep 8, 2011
Views: 2909, Comments: 0
Download Media:
   File Type: flv
   File Size: 106.03 MB

Login or Register to Download!

വചനത്തില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്ത വ്യക്തികള്‍ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഉപദേശ വിഷയമാണ് പരിശുദ്ധാത്മ അഭിഷേകം. നിങ്ങള്‍ "അഭിഷേകം പ്രാപിച്ചോ?? പലപ്പോഴും കേള്‍ക്കാറുള്ള ചോദ്യവുമാണ്. ഇതിന് കൃത്യമായൊരുത്തരം എന്താണ്?

Annointing by the Holy Spirit - Malayalam Video Message by Sajeev Varghese, kaithiri.com

ദൈവത്താല്‍ വീണ്ടും ജനിക്കപ്പെട്ട (രക്ഷിക്കപ്പെട്ട) വ്യക്തികള്‍ എല്ലാം തന്നെ ദൈവിക ശുശ്രൂഷയ്ക്കുള്ള നിയോഗവും പ്രാപിച്ചവരാണ്. ഓരോരുത്തരുടെയും ഉള്ളില്‍ പ്രവര്‍ത്തിച്ചു മാനസാന്തരവും വീണ്ടും ജനനവും നല്‍കുന്ന അതേ ദൈവാത്മാവ് തന്നെ അവരെ വിവിധ ശുശ്രൂഷകള്‍ക്കായി നിയോഗിച്ചു ഒരുക്കുന്നു. ഈ ആത്മാവ് അവരുടെ ഉള്ളില്‍ വസിക്കുകയും അവരവരെ അതേക്കുറിച്ചു ഉപദേശിക്കുകയും ചെയ്യുന്നു. അങ്ങനെ ഈ നിയോഗത്തിന്റെ ഫലങ്ങള്‍ ക്രമേണ വിശ്വാസി ആത്മീയമായി വളരും തോറും കാണപ്പെട്ടു വരികയും ചെയ്യുന്നു.

ഇങ്ങനെ ഒരു വ്യക്തിയുടെ ഉള്ളില്‍ രക്ഷിക്കപ്പെടുമ്പോള്‍ സംഭവിക്കുന്ന, ബാഹ്യമായ അടയാളങ്ങളോട്  കൂടെ കാണപ്പെടാത്ത, എന്നാല്‍ ഫലങ്ങളാല്‍ തിരിച്ചറിയാന്‍ കഴിയുന്നതുമായ ദൈവിക പ്രവര്‍ത്തനമാണ് പരിശുദ്ധാത്മ അഭിഷേകം. ഈ വിഷയത്തെ സൂക്ഷ്മമായും വിശദമായും പരിശോധിക്കുന്നു ഈ ക്ലാസില്‍.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)