Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

പ്രവാചകന്‍ ഈസ - ഗ്രന്ഥങ്ങളിലെ സാക്ഷ്യം

Your rating: None Average: 4.3 (9 votes)
    Links:
Download Media:
   File Type: flv
   File Size: 132.12 MB

Login or Register to Download!

ഈസാ മസിഹ് അഥവാ ക്രിസ്തു യേശു എന്ന പ്രവാചകന്റെ ജീവിതം, മരണം എന്നിവ നല്‍കുന്ന സന്ദേശം എന്താണ്? അവന്റെ ഈ ലോകത്തിലെ ജീവിത ദൌത്യം എന്തായിരുന്നു? അവനിലൂടെ നമുക്ക് ലഭ്യമാകുന്ന പ്രയോജനം എന്താണ്? ദൈവിക ഗ്രന്ഥങ്ങളില്‍ ഈ പ്രവാചകനെക്കുറിച്ചുള്ള സാക്ഷ്യം എന്താണ്? Sakshi Program - Dr. Johnson Thekkadayil : Malayalam Video FREE download, www.kaithiri.com

ഒരേ സമയം പ്രവാചകന്‍, പുരോഹിതന്‍, രാജാവ്‌ എന്നീ നിലകളിലാണ് ക്രിസ്തുവിനെ ദൈവ വചനം സാക്ഷ്യപ്പെടുത്തുന്നത്. ഈ മൂന്നു പ്രത്യേകതകളും മനുഷ്യരായ ഏല്ലാവര്‍ക്കും പ്രയോജനം നല്‍കുന്നുണ്ട്. അതെന്താണെന്ന് കണ്ടെത്തിയാല്‍ ഈ കര്‍ത്താവിനെ ശരിയായ നിലയില്‍ നിങ്ങള്‍ കണ്ടെത്തി! അതിനായി നമ്മെ സഹായിക്കുന്നത് വിശുദ്ധ തിരുവെഴുത്തുകള്‍ മാത്രം..!

ദൈവം അയച്ച സത്യ പ്രവാചകനായ യേശു ക്രിസ്തുവിനെയും അവന്റെ നിത്യ ജീവന്റെ സന്ദേശത്തെയും യഥാര്‍ത്ഥത്തില്‍ കാണിച്ചു തരുന്ന ഗ്രന്ഥം ഏതെന്നു വിശദമാക്കുന്നു പ്രഭാഷകന്‍ ഡോ: ജോണ്‍സന്‍ തേക്കടയില്‍.

Comment viewing options

Select your preferred way to display the comments and click "Save settings" to activate your changes.

Excellent...

Excellent...

Very acurate message!

Very acurate message! Congrats !!

Excellent message love to

Excellent message love to here more from Dr. johnson

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)