Comments!
- Thank you my Lord and my God
27 weeks 6 days സമയം മുമ്പ് - I am new in the site. But
34 weeks 20 hours സമയം മുമ്പ് - Download E -Book
36 weeks 3 days സമയം മുമ്പ് - read e book
38 weeks 1 ദിവസം സമയം മുമ്പ് - Praise The Lord,The God of
44 weeks 4 days സമയം മുമ്പ് - Dear Br.GK, Praising God for
45 weeks 1 ദിവസം സമയം മുമ്പ് - good
1 കൊല്ലം 21 weeks സമയം മുമ്പ് - Dear All,
Our Lord says,
1 കൊല്ലം 24 weeks സമയം മുമ്പ് - shocking
1 കൊല്ലം 24 weeks സമയം മുമ്പ് - very good
1 കൊല്ലം 24 weeks സമയം മുമ്പ്
Related Subjects
‘സ് നേഹസന്ദേശം 2009′: ഭാഗം-5
Links:
|
Speaker:
കാറ്റഗറി: Islam Debate
Subjects: സ് നേഹസന്ദേശം, സാക്ഷി, യേശു ക്രിസ്തു, ബൈബിള്‍, ഖുറാന്‍
Uploaded On: Mar 23, 2010
Views: 6064, Comments: 1
വിശുദ്ധ ബൈബിളും ഖുര്‍ -ആനും പറയുന്ന ദൈവം, അതായത് ‘യഹോവയും’ ‘അള്ളായും’ ഒരേ വ്യക്തികള്‍ ആണോ ? സത്യം തേടിയുള്ള ഒരന്വേഷണം!
“ദൈവത്വം: തൌറാത്തിലും, ഇന്‍ജീലിലും, ഖുര്‍ ആനിലും” എന്ന വിഷയത്തെ ആസ്പദമാക്കി 2009 നവംബര്‍ 1 നു ഏറണാകുളം ടൌണ്‍ ഹാളില്‍ നടത്തിയ പരിപാടിയുടെ ഹൃദ്യമായ ദൃശ്യങ്ങള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത് കൈത്തിരി.കോം
ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘സാക്ഷി‘ എന്ന ക്രിസ്തീയ ന്യായവാദശ്രുംഖല യാണ് എറണാകുളത്തുള്ള ചില ക്രിസ്തീയ സ് നേഹിതന്‍മാരുമായി ചേര്‍ന്ന്‍ ഈ പരിപാടി സംഘടിപ്പിച്ചത്.
പ്രഭാഷകര്‍ : ശ്രീ. അബ്ദുല്‍ ഖാലിം (ഉത്തര്‍ പ്രദേശ്), ശ്രീ. വര്‍ഗീസ് സാമുവേല്‍ , ശ്രീ. ജെറി തോമസ് (ഹൈദരാബാദ്), ഡോ. ജോണ്‍സന്‍ തേക്കടയില്‍ , ശ്രീ. അസ്കര്‍ അലി (ഹൈദരാബാദ്)
വിവരങ്ങള്‍ക്ക് ‘സാക്ഷി’ അപ്പൊളജെറ്റിക്സ് നെറ്റ് വര്‍ക്കിനോട് കടപ്പാട്













thanks for this kind of
thanks for this kind of programs,may the good God bless you more and more.
"Know that the LORD is God.
It is he who made us, and
we are his people, the sheep of his pasture"
(Psalms 100:3)