Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഡാവിഞ്ചി കോഡിന്റെ ചുരുളഴിയുമ്പോള്‍

Your rating: None Average: 4.5 (4 votes)
    Links:
Info:
Speaker:
കാറ്റഗറി: Gallery
Subjects: സത്ഗമയ, വിശ്വാസം, വിശകലനം, ചര്‍ച്ച
Uploaded On: Sep 16, 2010
Views: 3981, Comments: 0
Download Media:
   File Type: flv
   File Size: 98.73 MB

Login or Register to Download!

ചരിത്രത്തില്‍ ഗൂഢാലോചന നടന്നുവോ? അതോ, ഇനി ചരിത്രത്തെ തിരുത്തിയെഴുതാന്‍ ഒരു കഥയ്ക്കാവുമോ? രഹസ്യങ്ങള്‍ ചുരുളഴിയുമ്പോള്‍ വിശ്വാസ പ്രമാണങ്ങള്‍ പുറന്തള്ളപ്പെടുമോ? ആരും കാണാത്ത കോഡുകള്‍ ഇനിയെന്തെല്ലാം വെളിപ്പെടുത്തും? ഡാന്‍ ബ്രൌണിന്റെ 'ഡാവിഞ്ചി കോഡ്' ഒരു വിചിന്തനത്തിന് Da Vinci Code: Discussion- James Varghese, Malayalam video free download, sathgamaya

കര്‍ത്താവായ യേശു ക്രിസ്തു ഒരു സാധാരണ മനുഷ്യനായിരുന്നു എന്നും അദ്ദേഹം വിവാഹിതനായി ഒരു സ്ത്രീയ്ക്കൊപ്പം ജീവിച്ചിരുന്നെന്നും വരുത്തിത്തീര്‍ക്കുന്നു ആധികാരിക ഗവേഷണ ഗ്രന്ഥം എന്ന ലേബല്‍ ഉള്ള ഈ പുസ്തകം. എന്നാല്‍ ചരിത്ര വസ്തുതകളുമായി പൊരുത്തപ്പെടാത്ത നിരവധി ആശയങ്ങള്‍ ഉദ്വേഗപൂര്‍വ്വം കോര്‍ത്തിണക്കിയ ഒരു നോവല്‍ മാത്രമാണ് ഡാവിഞ്ചി കോഡ് എന്ന്‍ അല്പം ബുദ്ധിയുള്ളവര്‍ക്ക് നിസ്സംശയം മനസിലാകും.

സത്യത്തെ തോല്‍പ്പിക്കാന്‍ കഥകള്‍ക്കാവില്ല. എന്നാല്‍ തല്‍ക്കാലത്തേക്ക് മറച്ചു വയ്ക്കാന്‍ ആയേക്കും. സത്യം അറിയുമ്പോള്‍ അത് നമ്മെ അജ്ഞതയുടെ ഇരുളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പൊന്‍ വെളിച്ചത്തിലേക്ക് ആനയിക്കും. ഡാന്‍ ബ്രൌണും ഇത് അറിയാതിരിക്കാന്‍ വഴിയില്ല. മാന്യ ശ്രോതാക്കളെ ഒരു യുക്തി പൂര്‍വമായ അന്വേഷണത്തിന് ക്ഷണിക്കുന്നു.. ഇവിടെ ..

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)