Related Subjects
നോഹയുടെ കാലം പോലെ (ഭാഗം-1)
Links:
|
Info:
Speaker: ജോണ്‍ പി തോമസ്
കാറ്റഗറി: Study
Subjects: പ്രവചനം, നോഹയുടെ കാലം പോലെ, അന്ത്യകാലം, featured
Uploaded On: Apr 16, 2010
Views: 3637, Comments: 0
Speaker: ജോണ്‍ പി തോമസ്
കാറ്റഗറി: Study
Subjects: പ്രവചനം, നോഹയുടെ കാലം പോലെ, അന്ത്യകാലം, featured
Uploaded On: Apr 16, 2010
Views: 3637, Comments: 0
"നോഹയുടെ കാലം പോലെ തന്നെ മനുഷ്യപുത്രന്റെ വരവും ആകും" (മത്തായി 24:37). നോഹയുടെ കാലവും ഇന്ന് നാം ജീവിക്കുന്ന കാലവും ഒന്ന് താരതമ്യം ചെയ്താല്‍ കര്‍ത്താവ് പറഞ്ഞത് എത്രയോ ശരി എന്ന് മനസ്സിലാക്കാന്‍ കഴിയും. 
അവന് അരുളിച്ചെയ്തതുപോലെ മടങ്ങിവരുവാനുള്ള സമയവും ഏറ്റവും അടുത്ത് എന്ന് മനസിലാക്കി അധികം വിശുദ്ധിയോടും ഉത്സാഹത്തോടും കൂടെ ജീവിക്കുവാന്‍ നമ്മെ തന്നെ ഒരുക്കുവാന്‍ ഈ വചന പഠനം നമ്മെ സഹായിക്കട്ടെ !













Comments!
28 weeks 1 മണിക്കൂർ സമയം മുമ്പ്
34 weeks 1 ദിവസം സമയം മുമ്പ്
36 weeks 4 days സമയം മുമ്പ്
38 weeks 1 ദിവസം സമയം മുമ്പ്
44 weeks 5 days സമയം മുമ്പ്
45 weeks 1 ദിവസം സമയം മുമ്പ്
1 കൊല്ലം 21 weeks സമയം മുമ്പ്
1 കൊല്ലം 24 weeks സമയം മുമ്പ്
1 കൊല്ലം 24 weeks സമയം മുമ്പ്
1 കൊല്ലം 24 weeks സമയം മുമ്പ്