Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

അന്തിക്രിസ്തു അഥവാ എതിര്‍ക്രിസ്തു

Your rating: None Average: 4.4 (16 votes)
    Links:
Download Media:
   File Type: flv
   File Size: 112.56 MB

Login or Register to Download!

അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ് മദ്ധ്യപൂര്‍വ ദേശത്തെ സമാധാന പ്രശ്നങ്ങള്‍.  മുഖ്യ തര്‍ക്ക വിഷയം യെരുശലേം തന്നെ. ഇന്നതൊരു അന്താരാഷ്ട്രീയ പ്രശ്നം കൂടെയാണ്. ലോകരാജ്യങ്ങളുടെ ഇടയില്‍ ഇസ്രയേല്‍ അടിക്കടി ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ആധുനിക ലോകത്ത് അമേരിക്ക നേരിടുന്ന പ്രതിസന്ധികള്‍ ആ രാജ്യത്തെ യിസ്രായേലിനെ തുണയ്ക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു.Anti Christ : www.kaithiri.com

മാത്രമല്ല സമാധാന മാര്‍ഗമായി ഐക്യ രാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ യിസ്രായേലിന്റെ ആവശ്യങ്ങള്‍ക്ക് എതിരായിത്തന്നെ അമേരിക്ക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു. ഇതില്‍ ഏറ്റവും ഒടുവില്‍ ഉണ്ടാക്കിയ കരാര്‍ ഇപ്പോഴും പ്രാബല്യത്തില്‍ ഉണ്ട് എങ്കിലും പാലിക്കപ്പെടാതെ കിടക്കുന്നു. യിസ്രായേലിനെക്കൊണ്ട് ഈ കരാര്‍ പൂര്‍ണമായി അനുസരിപ്പിക്കാന്‍ നയതന്ത്ര ശേഷിയുള്ള ഒരു ലോക നേതാവ് വന്നെങ്കിലേ സാധിക്കൂ.

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അത്തരം ഒരു നേതാവിനെപ്പറ്റി ബൈബിള്‍ പ്രവചനങ്ങള്‍ ഉണ്ട്. ആദ്യം സമാധാന പാലകനായും പിന്നീട് യഹോവയെയും തന്റെ ജനത്തെയും നിന്ദിച്ചു പീഡിപ്പിക്കുന്ന ക്രൂരനായ ഭരണാധിപനും ആയി മാറുന്ന ഈ വ്യക്തിയെ എതിര്‍ക്രിസ്തു എന്ന് വിളിക്കുന്നു. ഇത് യിസ്രായേലിന് പരീക്ഷാകാലവും ദൈവത്തിലേക്കുള സമ്പൂര്‍ണ മടങ്ങിവരവിനുള്ള കാലവും ആയിരിക്കും.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)