Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

വരുന്നു വിശുദ്ധ യുദ്ധം!

Your rating: None Average: 4.7 (9 votes)
    Links:
Download Media:
   File Type: flv
   File Size: 53.48 MB

Login or Register to Download!

യെരുശലേം ഞങ്ങള്‍ വിട്ടുകൊടുക്കില്ല എന്ന് യിസ്രായേല്‍ അസ്സന്നിഗ്ദ്ധമായി പ്രസ്താവിച്ചു കഴിഞ്ഞു. എന്നാല്‍ യെരുശലേം വിട്ടുകൊടുക്കാതെ പ്രശ്നം അവസാനിക്കയില്ല എന്ന് മറ്റു രാജ്യങ്ങളും. അപ്പോള്‍ പിന്നെ പരിഹാരം എന്തു ? പിടിച്ചെടുക്കുക.. അതേ, യുദ്ധം..! അതൊരു 'വിശുദ്ധ യുദ്ധം' ആയിരിക്കുമെന്ന് ബൈബിള്‍ പ്രവചിച്ചിരിക്കുന്നു..!!

Holy War! : www.kaithiri.com
 

ഒരു വിശുദ്ധ യുദ്ധത്തിനായി ലോക രാജ്യങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ആഗോള ഭീകര വാദം ഇതിനെ ത്വരിതപ്പെടുത്തുന്നു. അമേരിക്കയും യിസ്രായേലും ഒരുപോലെ ഇന്ന്‍ ആക്രമണ ഭീഷണിയിലാണ്. അധികം താമസിക്കാതെ തന്നെ അത് സംഭവിക്കും. തന്റെ ജനത്തോടു മത്സരിക്കുന്നവരോടുള്ള യഹോവയുടെ ക്രോധം അന്നവിടെ വെളിപ്പെടും!

ആരാണ് ഈ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്‌ ? ഏതൊക്കെ രാജ്യങ്ങളാണ്‌ ഇതില്‍ പങ്കെടുക്കുക? എന്തൊക്കെയായിരിക്കും അവരുടെ ഉദ്ദേശ്യം? എവിടെയായിരിക്കും ആ യുദ്ധം നടക്കുക? എങ്ങനെ അവസാനിക്കും? ആര് ജയിക്കും ? ഈ കാര്യങ്ങളെക്കുറിച്ചെല്ലാം വളരെ വ്യക്തമായി വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നുണ്ട്. പ്രവചനങ്ങളിലൂടെ. ഈ സത്യങ്ങളെ മനസിലാക്കുവാന്‍ നമ്മുടെ കണ്ണുകള്‍ ഒന്ന് തുറന്നിരുന്നെങ്കില്‍ ! ശ്രദ്ധിച്ചാലും..

Comment viewing options

Select your preferred way to display the comments and click "Save settings" to activate your changes.

exallant

exallant

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)