Comments!
- Thank you my Lord and my God
27 weeks 3 days സമയം മുമ്പ് - I am new in the site. But
33 weeks 4 days സമയം മുമ്പ് - Download E -Book
36 weeks 6 hours സമയം മുമ്പ് - read e book
37 weeks 5 days സമയം മുമ്പ് - Praise The Lord,The God of
44 weeks 1 ദിവസം സമയം മുമ്പ് - Dear Br.GK, Praising God for
44 weeks 4 days സമയം മുമ്പ് - good
1 കൊല്ലം 21 weeks സമയം മുമ്പ് - Dear All,
Our Lord says,
1 കൊല്ലം 23 weeks സമയം മുമ്പ് - shocking
1 കൊല്ലം 23 weeks സമയം മുമ്പ് - very good
1 കൊല്ലം 23 weeks സമയം മുമ്പ്
Related Subjects
യിസ്രായേല്‍ - ലോകത്തിനുള്ള അടയാളം
Links:
|
Speaker: ജോണ്‍ പി തോമസ്
കാറ്റഗറി: Messages
Subjects: ലോകാവസാനം, ലോകാന്ത്യ സംഭവങ്ങള്‍, യിസ്രായേല്‍, പ്രവചനം, അന്ത്യകാലം
Uploaded On: Aug 19, 2011
Views: 10625, Comments: 3
ലോക ഭരണ സംവിധാനത്തിന്റെയും രാജ്യങ്ങളുടെയും ആരംഭവും അവസാനവും ക്രമവും പ്രത്യേകതകളും ദൈവം പ്രവചനങ്ങളില്‍ കൂടെ അറിയിച്ചു തന്നിട്ടുണ്ട്. നേരിട്ടുള്ള പ്രസ്താവനകള്‍ അല്ലെങ്കിലും, ശ്രദ്ധാപൂര്‍വ്വം പ്രവചനങ്ങള്‍ ചേര്‍ത്ത് വച്ച് നിരീക്ഷിച്ചാല്‍ ഒരു പ്രവചന പഠിതാവിനു ഇതിന്റെ പൊരുള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയും.

ലോകാവസാനവും കര്‍ത്താവിന്റെ രണ്ടാം വരവും പരസ്പര ബന്ധമുള്ള കാര്യങ്ങളാണ്. ഇതിന്റെ ആരംഭവും അടയാളങ്ങളും പ്രവചനങ്ങളില്‍ കണ്ടെത്താം. ആഗോള സമാധാനത്തിനു പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് വെറുക്കപ്പെട്ട രാജ്യമായി മാറിയിരിക്കുന്ന യിസ്രായേലിന് ഈ അന്ത്യകാല സംഭവങ്ങളോടുള്ള ബന്ധത്തില്‍ കേന്ദ്രസ്ഥാനമാണ് ദൈവവചനമായ ബൈബിള്‍ നല്‍കിയിരിക്കുന്നത്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനവും അതുകൊണ്ട് തന്നെ ദൈവിക കാര്യപരിപാടികളുടെ പങ്കാളികളും ആണ് അവര്‍.
ലോകത്തോട് ഇന്നും നടന്നുകൊണ്ടിരിക്കുന്ന ദൈവിക ഇടപെടലുകളുടെ പരമ്പരയില്‍ ഒരു മുന്നറിയിപ്പോട് കൂടിയ പ്രത്യക്ഷമായ അടയാളമായിട്ടാണ് യിസ്രായേല്‍ രാജ്യം ഇന്ന്. ദൈവിക ഇടപെടലുകളും പരിപാടികളും ലോകരാഷ്ട്രങ്ങളോട് ഏതെല്ലാം വിധം എപ്പോഴെല്ലാം ആയിരിക്കും എന്നെല്ലാം യിസ്രായേല്‍ എന്ന അടയാളം സൂചന നല്‍കുന്നുണ്ട്. അതെക്കുറിച്ച് വിശദമായി.













Thank you my Lord and my God
Thank you my Lord and my God
Praise the Lord, I thank God
Praise the Lord, I thank God for all the Mission work of Kaithiri.com. I could understand the Word of God, through the messages, which was very hard for me. I liked all the videos and audios. Specially the ones which Bro.John P Thomas, about the End times and the prophesies for the Israel. I remember your ministry in my prayer. May God Bless all of us and bless many others through your site. Please remember me and my family in your prayer. Thank you very much. Mary Philips, Mumbai.
Praise the Lord. thank you
Praise the Lord.
thank you for adding this vedeo