Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഏകലോക ഭരണസംവിധാനം

Your rating: None Average: 4.6 (7 votes)
    Links:
Download Media:
   File Type: flv
   File Size: 98.78 MB

Login or Register to Download!

സാങ്കേതിക മുന്നേറ്റങ്ങള്‍ ലോകം ഒരു ആഗോള ഗ്രാമമായി മാറുന്നതിനു വേദിയൊരുക്കി. ഗോത്രങ്ങളായി ചിതറിയിരുന്ന ജന വിഭാഗങ്ങള്‍ രാഷ്ട്രങ്ങളായി. ലോകഭരണരംഗത്ത്‌ ഇനി വേണ്ടത് ഒരു ഏകീകൃത സംവിധാനം. അതിന്നൊരു അനിവാര്യതയാണ്. അതെ, അതും ബൈബിള്‍ മുന്‍പേ കൂട്ടി പ്രവചിച്ചിട്ടുണ്ട് !Universal Government : Bible prophecy

ലോകത്തിലെ സകല മനുഷ്യരെയും ഭരിക്കാന്‍ അധികാരം ലഭിച്ച ഒരു ഭരണാധികാരി ആയിരിക്കും അന്തിക്രിസ്തു അഥവാ എതിര്‍ ക്രിസ്തു. ("സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു." വെളിപ്പാട്: 13:7). ലോകരാജ്യങ്ങള്‍ ഭരണം ആ വ്യക്തിയെ ഏല്‍പ്പിക്കും.

അതോടു കൂടെ നിറവേറേണ്ട മറ്റൊരു സുപ്രധാന പ്രവചനമാണ് 666 എന്ന സംഖ്യയുടെ മുദ്ര സകല മനുഷ്യരുടെയും മേല്‍ പതിക്കുന്നത്. RFID chip- ന്റെ കണ്ടു പിടിത്തം ഇതിനുള്ള ഉത്തരമാണ്.

ഈ സുപ്രധാന സംഭവങ്ങളെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍ തിരുവചനം ഓര്‍പ്പിക്കുന്നു:  "ചെവിയുള്ളവന്‍  കേള്‍ക്കട്ടെ" - സ്നേഹിതരെ, ഇന്ന് നമ്മള്‍ അത് കണ്ണിനു മുന്‍പില്‍ കാണുന്നു. നമുക്ക് പ്രതികരിക്കാന്‍ അവസരമുള്ളത് ഇപ്പോള്‍ മാത്രമാണ്..! ശ്രദ്ധിച്ചാലും...

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)