Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

കുടുംബം - സമ്പത്ത് കൈകാര്യം ചെയ്യുമ്പോള്‍

Your rating: None Average: 4.8 (6 votes)
    Links:
Jose Mathews
Info:
Speaker: ജോസ് മാത്യൂസ്‌
കാറ്റഗറി: Family Corner
Subjects: സാമ്പത്തികം, കുടുംബം
Uploaded On: May 22, 2010
Views: 2223, Comments: 0
Download Media:
   File Type: flv
   File Size: 94.31 MB

Login or Register to Download!

പണം ദൈവത്തിനു പകരമല്ല! നമ്മുടെ ജീവിതം സുരക്ഷിതമാക്കുവാന്‍ പണത്തിനു കഴിയുകയില്ല, പക്ഷെ ദൈവത്തിനു കഴിയും. സമ്പത്തില്‍ ആശ്രയിക്കുന്നവന്‍ ദൈവത്തില്‍ ആശ്രയിക്കുന്നില്ല. ദൈവത്തില്‍ ആശ്രയിക്കുന്ന ഒരുവന്‍ സമ്പത്തില്‍ തന്റെ ആശ്രയം വെക്കുന്നുമില്ല.Family & finance : Malayalam video : Jose Mathews - kaithiri.com

അപ്പോള്‍ പണത്തിന്റെ സ്ഥാനം എന്താണ് ? ധനത്തെക്കുറിച്ചുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം? തിരുവചനം അതിനെക്കുറിച്ച് എന്താണ് പഠിപ്പിക്കുന്നത്‌ ? ഒന്ന് ശ്രദ്ധിക്കാം.. സുവിശേഷകന്‍ ജോസ് മാത്യൂസ്‌ മംഗലാപുരം സംസാരിക്കുന്നു.


Practical Christian family life - Malayalam Videos - kaithiri.com


 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)