Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

വിവാഹം, കുടുംബം - പ്രാധാന്യത

Your rating: None Average: 4 (10 votes)
    Links:
John Kurian
Info:
Speaker: ജോണ്‍ കുര്യന്‍
കാറ്റഗറി: Family Corner
Subjects: വിവാഹം, കുടുംബം
Uploaded On: May 17, 2010
Views: 3258, Comments: 0
Download Media:
   File Type: flv
   File Size: 115.12 MB

Login or Register to Download!

വിവാഹവും കുടുംബ ജീവിതവും ദൈവം സ്ഥാപിച്ചതാണ്. അതില്‍ ദൈവത്തിനു ഒരു ഉദ്ദേശമുണ്ട്. ക്രിസ്തീയ കുടുംബങ്ങള്‍ ദൈവിക സ്നേഹത്തിന്റെയും വ്യവസ്ഥകളുടെയും പ്രതിഫലനമായിരിക്കണം എന്നാണു ദൈവം ആഗ്രഹിക്കുന്നത്. വ്യക്തിജീവിതങ്ങള്‍ ആണ് അതിന്റെ കേന്ദ്ര ബിന്ദു.

Importancce of marriage & family : Malayalam Video - John Kurian - kaithiri.com

വിജയകരമായ ഒരു കുടുംബ ജീവിതത്തിനു അനേകം കാര്യങ്ങള്‍ ഒത്തിണങ്ങേണ്ടതുണ്ട്. അവയില്‍ ഓരോന്നും പ്രധാനപ്പെട്ടവ തന്നെ.

വിവാഹത്തിലൂടെ തുടങ്ങുന്ന കുടുംബ ജീവിതത്തിന്റെ പ്രാധാന്യത, ആ കാര്യത്തില്‍ നമുക്കുള്ള സമര്‍പ്പണം, ഉത്തരവാദിത്തം, കടപ്പാടുകള്‍  തുടങ്ങി വിവിധ വിഷയങ്ങളെ ബന്ധപ്പെടുത്തി സംസാരിക്കുന്നു ശ്രീ. ജോണ്‍ കുര്യന്‍, കോട്ടയം.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)