Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

കുടുംബം - പ്രാര്‍ത്ഥന/ ആരാധന

No votes yet
    Links:
Jose Mathews
Info:
Speaker: ജോസ് മാത്യൂസ്‌
കാറ്റഗറി: Family Corner
Subjects: പ്രാര്‍ത്ഥന, ജോസ് മാത്യൂസ്‌, കുടുംബം, ആരാധന
Uploaded On: May 19, 2010
Views: 2541, Comments: 0
Download Media:
   File Type: flv
   File Size: 98.75 MB

Login or Register to Download!

 കുടുംബം ഒരു ദൈവിക സ്ഥാപനമാണ്‌. ദൈവമാണ് അവിടത്തെ തലവന്‍. എല്ലാ അംഗങ്ങളും ഒരുമിച്ചുള്ള ആലോചനകളും തീരുമാനങ്ങളും കൂട്ടായ പ്രവര്‍ത്തനങ്ങളും ഒരു സ്ഥാപനത്തിന്‍റെ മുന്നോട്ടുള്ള നടത്തിപ്പിന് അത്യാവശ്യമായിരിക്കുന്നത് പോലെ, ഒരു ക്രിസ്തീയ / വിശ്വാസി കുടുംബത്തിന്റെ വിജയകരമായ - സാക്ഷ്യമുള്ള - നിലനില്‍പ്പിനു കുടുംബ പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും എത്രമാത്രം പ്രാധാന്യമുണ്ട് എന്ന് വിശദമാക്കുന്നു.

Family altar : Malayalam Video : Jose Mathews - kaithiri.com

"ഞാനും എന്‍റെ കുടുംബവുമോ, ഞങ്ങള്‍ യഹോവയെ സേവിക്കും" (യോശുവ 24:15).ദൈവ ഭക്തരായിരുന്ന വ്യക്തികള്‍  അവരുടെ കുടുംബത്തോട് കൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടവരായിരുന്നു.  ഭക്തിയുള്ള കുടുംബങ്ങളെ ദൈവം അനുഗ്രഹിക്കുന്നു ("യഹോവാഭക്തനായ പുരുഷന്  ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും" സങ്കീര്‍ത്തനം: 128: 4)

ദൈവത്തിനു കുടുംബങ്ങളെ വേണം - നമുക്ക് വചനത്തിലേക്ക് മടങ്ങി വരാം.. നമ്മുടെ കുടുംബങ്ങളെ പണിയാം.. ദൈവത്തിനായ് ...!

സുവിശേഷകന്‍ ജോസ് മാത്യൂസ്‌ മംഗലാപുരം സംസാരിക്കുന്നു.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)