Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

യഹൂദന്റെ തിരിച്ചു വരവ്

Your rating: None Average: 3.8 (12 votes)
    Links:
John P Thomas
Info:
Speaker: ജോണ്‍ പി തോമസ്‌
കാറ്റഗറി: Messages
Subjects: യിസ്രായേല്‍, യഹൂദന്‍
Uploaded On: Apr 29, 2010
Views: 3841, Comments: 0
Download Media:
   File Type: flv
   File Size: 159.99 MB

Login or Register to Download!

ലോകചരിത്രത്തില്‍ അതിശയമാണ് യഹൂദന്‍ .ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനം. എന്നാല്‍ ദൈവത്തെ തിരസ്കരിച്ചതുമൂലം ദൈവ കൃപയില്‍ നിന്നും തള്ളപ്പെട്ടുപോയി. പക്ഷേ, ദൈവം തന്റെ പദ്ധതികള്‍ മതിയാക്കി പിന്‍ വാങ്ങുന്നില്ല.. ആ അത്തി വീണ്ടും തളിര്‍ത്തു ..

പ്രഗത്ഭ ബൈബിള്‍ പ്രവചന പണ്ഡിതനായ ജോണ്‍ പി. തോമസ്‌ യിസ്രായേല്‍ സന്ദര്‍ശനത്തിനിടെ ഗലീലയില്‍ വച്ചു ചെയ്ത ഒരു പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ . യിസ്രായേലിന്റെ ഇന്നത്തെ പശ്ചാത്തലത്തില്‍ അവരെക്കുറിച്ചുള്ള ദൈവിക പദ്ധതികള്‍ അനാവരണം ചെയ്യുന്നു.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)