Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഈശ്വരനെ തേടി

Your rating: None Average: 2 (2 votes)
    Links:
Joy John
Info:
Speaker: ജോയ് ജോണ്‍
കാറ്റഗറി: Messages
Subjects: ശാന്തിമാര്‍ഗം, ശാന്തി മാര്‍ഗം, ദൈവം
Uploaded On: Apr 15, 2010
Views: 2303, Comments: 0
Download Media:
   File Type: flv
   File Size: 40.25 MB

Login or Register to Download!

ഈശ്വരന്‍ എന്ന സത്യത്തെ തേടിയുള്ള അന്വേഷണത്തില്‍ നിങ്ങളെ സഹായിക്കുന്ന ഒരു പുസ്തകം പരിചയപ്പെടുത്തുന്നു പ്രഭാഷകന്‍.

അറിവ് അനിവാര്യമായ ഒന്നാണല്ലോ. അറിവ് സമ്പാദിക്കുവാനും വികസിപ്പിക്കുവാനും അനുദിനം മനുഷ്യന്‍ ധാരാളം സമയം ചെലവഴിക്കുന്നു. ആത്മീയ സത്യങ്ങള്‍ക്കായുള്ള അന്വേഷണവും അതിന്റെ കൂടെ പുരോഗമിക്കുന്നു.

ഈശ്വരനെ കണ്ടെത്താനുള്ള കൃത്യമായ അറിവ് പകരുന്ന പുസ്തകമാണ് വിശുദ്ധ വേദപുസ്തകം അഥവാ ബൈബിള്‍ . മനുഷ്യനുമായി ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്ന ദൈവം സ്വയമേവ തന്നെക്കുറിച്ചും നാം അറിയേണ്ട ദൈവിക സത്യങ്ങളും നമുക്ക് ഒരു ലിഖിത രൂപേണ ക്രമീകരിച്ചു തന്നിരിക്കുന്നു. സത്യവാനായ ഈശ്വരനെ കണ്ടെത്തുവാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കും !

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)