Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ബേത്ലഹേമില്‍ നിന്നും മശിഹാ

No votes yet
    Links:
M A Joy
Info:
Speaker: എം. എ. ജോയ്
കാറ്റഗറി: Messages
Subjects: ശാന്തിമാര്‍ഗം, യേശുക്രിസ്തു, മശിഹാ
Uploaded On: May 8, 2010
Views: 1496, Comments: 0
Download Media:
   File Type: flv
   File Size: 39.14 MB

Login or Register to Download!

യേശു ക്രിസ്തുവിന്റെ നിസ്തുല്യതയ്ക്ക് മറ്റൊരു തെളിവ്.. അവിടുത്തെ തിരു ജനനത്തിന്റെ സ്ഥലം പോലും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ പ്രവചിക്കപ്പെട്ടിരുന്നു..

മാനവ ജനതയുടെ ഉദ്ധാരകനായ ദൈവപുത്രനായ മശിഹ, ഇസ്രായേലിലെ ബേതലഹേമില്‍ തന്നെ ജനിക്കും എന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ പ്രവചനം ഉണ്ടായിരുന്നു.

പ്രവാചകന്റെ വാക്കുകള്‍ മുന്‍കൂട്ടി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് ഇപ്രകാരം ആണ്: "നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ." (വായിക്കുക: മീഖ: 5:2)

അത് അപ്രകാരം തന്നെ - അക്ഷരം പ്രതി - നിറവേറി എന്നതിന് വിശുദ്ധ ബൈബിളും ചരിത്രവും സാക്ഷ്യം വഹിക്കുന്നു!  ഇനി പറയൂ, യേശു ക്രിസ്തു നിസ്തുലന്‍ തന്നെയോ ?

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)