Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

സൌമ്യനായ രാജാവ്‌

Your rating: None Average: 4 (1 vote)
    Links:
Download Media:
   File Type: flv
   File Size: 38 MB

Login or Register to Download!

യഹൂദന്മാരുടെ മശിഹയായി അവതരിച്ച കര്‍ത്താവായ യേശു ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളും പീഡനങ്ങള്‍ സ്വയം ഏറ്റെടുക്കുന്നതും എല്ലാം തന്നെ പ്രവാചകന്മാരാല്‍ മുന്‍കൂട്ടി പ്രവചിക്കപ്പെട്ടിരുന്നു.

" തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായെ തുറക്കാതിരുന്നു " എന്ന്‍ യെശയ്യാവ് എന്ന പ്രവാചകന്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ പ്രവചിച്ചിരുന്നതായി ബൈബിളില്‍ കാണാം (യെശയ്യാവ് 53:7)

യേശു ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളോട് ബന്ധപ്പെട്ടു ഈ പ്രവചനം അങ്ങനെ തന്നെ നിറവേറിയത്  കര്‍ത്താവിന്റെ നിസ്തുല്യ വ്യക്തിതത്തിനു ഒരു തെളിവ്.. പഴയ നിയമ പ്രവചനങ്ങളെയും പുതിയ നിയമ ചരിത്രത്തെയും ഉദ്ധരിച്ചു കൊണ്ട് വിശദീകരിക്കുന്നു പ്രഭാഷകന്‍.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)