Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ദ്രവത്വം കാണാത്ത ദൈവപുത്രന്‍

No votes yet
    Links:
M A Joy
Info:
Speaker: എം. എ. ജോയ്
കാറ്റഗറി: Messages
Subjects: ശാന്തിമാര്‍ഗം, യേശുക്രിസ്തു, പ്രവചനം, പുനരുത്ഥാനം
Uploaded On: Jun 23, 2010
Views: 3873, Comments: 1
Download Media:
   File Type: flv
   File Size: 27.72 MB

Login or Register to Download!
മണ്ണുകൊണ്ട് ദൈവം മെനഞ്ഞുണ്ടാക്കിയ മനുഷ്യ ജഡം മരണശേഷം മണ്ണില്‍ തന്നെ ലയിക്കുന്നു. അതിനു ശേഷം ആ ജഡം തിരികെ പ്രാപിക്കുക സാദ്ധ്യമല്ല. കാരണം അത് പൂര്‍ണമായും അഴുകി നശിക്കുന്നതാണ് - ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ. മനുഷ്യനായി ജനിച്ച ആരുടെയും ഭൌതിക ശശീരത്തിന്റെ അവസ്ഥ ഇതു തന്നെ.
 
പക്ഷേ, മനുഷ്യ ചരിത്രത്തില്‍ അപൂര്‍വ്വം ചിലര്‍ മരണശേഷം തങ്ങളുടെ ശരീരങ്ങളെ തിരികെ പ്രാപിക്കുകയുണ്ടായി. ദൈവം നല്‍കിയ ഉദ്ധാരണം പ്രാപിച്ചപ്പോള്‍. ബൈബിളില്‍ അത് രേഖപ്പെടുത്തിയിട്ടുണ്ട്. അത് കൂടാതെ സ്വയമേവ പുനരുത്ഥാനം പ്രാപിച്ച ഒരേ ഒരു വ്യക്തിയാണ് കര്‍ത്താവായ യേശു ക്രിസ്തു.

യേശുക്രിസ്തു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്‍ ദൈവ വചനത്തില്‍ പ്രവാചക പ്രസ്താവന ഉണ്ടായിരുന്നു. "നീ എന്റെ പ്രാണനെ പാതാളത്തില്‍ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ സമ്മതിക്കയുമില്ല" (

സങ്കീര്‍ത്തനം: 16:10)
 

പുതിയ  നിയമം  അതേറ്റു പറയുന്നു . "അവനെ പാതാളത്തില്‍ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു: അതിന്നു ഞങ്ങള്‍ എല്ലാവരും സാക്ഷികള്‍ ആകുന്നു." (അപ്പോസ്തോല പ്രവൃത്തികള്‍: 2:31-32).

അവനെ അന്ന് അടക്കിയ ആ കല്ലറ, ഇന്നും തുറക്കപ്പെട്ടു തന്നെ ഇരിക്കുന്നു!! എല്ലാവര്‍ക്കും ഒരു സാക്ഷ്യമായി നിലകൊള്ളുന്നു..

Comment viewing options

Select your preferred way to display the comments and click "Save settings" to activate your changes.

sir, എനിക്ക് ഇതു Download

sir,

എനിക്ക് ഇതു Download (*.fly file) ചെയ്യാൻ പറ്റുനില്ല

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)