Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ആരാണ് ബുദ്ധിമാന്‍?

Your rating: None Average: 4.5 (2 votes)
    Links:
Joy John
Info:
Speaker: ജോയ് ജോണ്‍
കാറ്റഗറി: Messages
Subjects: ശാന്തിമാര്‍ഗം, മനുഷ്യന്‍, ദൈവം, ജീവിതം
Uploaded On: Jul 28, 2010
Views: 2653, Comments: 0
Download Media:
   File Type: flv
   File Size: 27.11 MB

Login or Register to Download!

തട്ടിപ്പും വെട്ടിപ്പും കാണിച്ചു മറ്റുള്ളവരെ പറ്റിച്ചു ജീവിക്കാന്‍ അറിയാവുന്നവനെ നോക്കി ആളുകള്‍ പറയും 'ഇവനാണ് ബുദ്ധിമാന്‍, ജീവിക്കാന്‍ പഠിച്ചവന്‍!'. എന്നാല്‍ അങ്ങനെയുള്ളവരെ നോക്കി ദൈവം പറയുന്നു "വിഡ്ഢി...!" കാരണം???

Who is wise? : Malayalam Video Message Download, Joy John, kaithiri.com

ജീവിതം ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കണം. അതാണ്‌ ഇന്നത്തെ തലമുറയുടെ പ്രമാണം. ഒന്നുമില്ലെങ്കിലും ഉള്ളവനെപ്പോലെ ജീവിക്കാന്‍ പാടുപെടുന്നവരും.  എന്നാല്‍  നിങ്ങള്‍ ആരുതന്നെ ആയിരുന്നാലും ദൈവം വച്ചിട്ടുള്ള പ്രമാണങ്ങളെയും ലക്ഷ്യങ്ങളെയും മറന്നുള്ള ജീവിതം തെറ്റാണെന്ന് ദൈവം പറയുന്നു. അവസാനം അത് ഒരു നഷ്ടക്കച്ചവടമായിരിക്കും! ഓഹോ, അപ്പോള്‍ അതിനുള്ള പോംവഴി എന്താണ്?

ദൈവ വചനം അരുളിച്ചെയ്യുന്നു: "യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു". (ദൃശ വാക്യങ്ങള്‍: 1:7). ദൈവത്തെ ഭയപ്പെട്ടു നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നവനാന് യഥാര്‍ത്ഥ ബുദ്ധിമാന്‍. അങ്ങനെയുള്ളവര്‍ക്ക് ദൈവിക പ്രീതി എപ്പോഴും ഉണ്ടായിരിക്കും. അത് ഒരു നിത്യ ധനമായിരിക്കും! അല്പം കൂടെ വിശദമായി മനസിലാക്കാന്‍ ഈ പ്രഭാഷണം നിങ്ങളെ സഹായിക്കും..

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)