Comments!
- Thank you my Lord and my God
27 weeks 3 days സമയം മുമ്പ് - I am new in the site. But
33 weeks 4 days സമയം മുമ്പ് - Download E -Book
36 weeks 17 hours സമയം മുമ്പ് - read e book
37 weeks 5 days സമയം മുമ്പ് - Praise The Lord,The God of
44 weeks 1 ദിവസം സമയം മുമ്പ് - Dear Br.GK, Praising God for
44 weeks 5 days സമയം മുമ്പ് - good
1 കൊല്ലം 21 weeks സമയം മുമ്പ് - Dear All,
Our Lord says,
1 കൊല്ലം 23 weeks സമയം മുമ്പ് - shocking
1 കൊല്ലം 23 weeks സമയം മുമ്പ് - very good
1 കൊല്ലം 23 weeks സമയം മുമ്പ്
Related Subjects
എങ്ങോട്ടാ യാത്ര ?
"എങ്ങോട്ടാ യാത്ര?" നാം സ്ഥിരം കേള്‍ക്കുന്ന ഒരു ചോദ്യം.. 'ഓ, ചുമ്മാ, ദാ ഇവിടെ വരെ.." - സ്ഥിരം കേള്‍ക്കുന്ന മറുപടിയും. പക്ഷെ, യാത്രാവാഹനത്തില്‍ കയറിയ ഒരാള്‍ "വണ്ടിയില്‍ കയറിപ്പോയി, അതുകൊണ്ട് ഇങ്ങനെ പോകുന്നു... ആ, പോകുന്നിടം വരെ പോകാം" എന്ന് പറയുന്നത് കേട്ടിട്ടുണ്ടോ? ഇല്ല ലോകത്താരും അങ്ങനെ ഒരു യാത്രയ്ക്ക് വേണ്ടി തയാറെടുക്കുന്നില്ല..

ജീവിതയാത്രയുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. "ജനിച്ചു പോയി, അതുകൊണ്ട് ജീവിക്കുന്നു" എന്ന ഒഴുക്കന്‍ മറുപടി കൊണ്ട് തൃപ്തിപ്പെടുന്ന അനേകരുണ്ട്. "അല്ലാതെ പിന്നെ ഇതിനൊക്കെ ഒരുത്തരം കണ്ടുപിടിക്കാന്‍ നമ്മളെക്കൊണ്ട് കഴിയുമോ" എന്നാണ് പലരുടെയും വിചാരം. മാത്രമല്ല, ഈ ജീവിതത്തില്‍ സത്യത്തില്‍ നമുക്കെന്തു നിയന്ത്രണമാണ് ഉള്ളത്? എല്ലാം മറ്റാരുടെയോ പ്ലാന്‍ പോലെ സംഭവിക്കുന്നു.. "വിധി" എന്ന് വിളിച്ചു സമാധാനിക്കുകയും ചെയ്യുന്നു ഒരു കൂട്ടര്‍..
അപ്രസക്തമായ പലതിന്റെയും പിന്നാലെ പായുമ്പോള്‍ നിത്യമായ യാത്രയുടെ അര്‍ത്ഥവും ലക്ഷ്യവും കണ്ടെത്താന്‍ കഴിയാതെ പോകുന്നു എന്നത് ദു:ഖകരം തന്നെ. വിചാരിക്കാത്ത നേരത്ത് അവസാനിക്കുന്ന ഈ ജീവിതയാത്രയുടെ ലക്ഷ്യം എന്ത് എന്ന ചോദ്യത്തിന് ഒരുത്തരവുമായി നിങ്ങളുടെ മുന്‍പിലെത്തുകയാണ് ശ്രീ. ഡാനിയേല്‍ വര്‍ഗീസ് പുനലൂര്‍.













good
good