Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നിസ്തുലനായ ക്രിസ്തു (കഥാപ്രസംഗം)

Your rating: None Average: 3.4 (9 votes)
    Links:
Info:
Speaker:
കാറ്റഗറി: Kids Corner
Subjects: യേശുക്രിസ്തു, കഥാപ്രസംഗം
Uploaded On: Sep 22, 2012
Views: 3526, Comments: 0
Download Media:
   File Type: flv
   File Size: 46.64 MB

Login or Register to Download!

ലോകത്തില്‍ ഇതുവരെ ജനിച്ചിട്ടുള്ള വ്യക്തികളില്‍ വച്ചു ഏറ്റവും വിശേഷതയുള്ളത് ആരാണ് എന്ന ചോദ്യത്തിന് ദൈവവചനമായ ബൈബിള്‍ കാണിച്ചു തരുന്ന ഉത്തരമാണ് കര്‍ത്താവായ യേശു. കന്യകാജനനം, കുറ്റമറ്റ ജീവിതം, അതുല്യമായ പഠിപ്പിക്കലുകള്‍ , അത്ഭുത പ്രവര്‍ത്തികള്‍ , അനേകം പ്രവചനങ്ങളുടെ പൂര്‍ത്തീകരണം, പാപപരിഹാര ബലിമരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിങ്ങനെ പോകുന്നു യേശുക്രിസ്തുവിന്റെ നിസ്തുല്യമായ സവിശേഷതകള്‍ .

Nisthulanaaya Kristhu - Malayalam Katha Prasamgam - Kaithiri.com

ദൈവത്തിനു മുന്‍പില്‍ സര്‍വ ലോകത്തെയുമാണ് യേശുക്രിസ്തു പ്രതിനിധീകരിക്കുന്നത്. യേശുക്രിസ്തുവിനെക്കൊണ്ടുള്ള പ്രയോജനം ലോകത്തെ എല്ലാ രാജ്യങ്ങളിലും വിഭാഗങ്ങളിലും ഉള്ള വ്യക്തികള്‍ക്ക് ലഭിക്കും. പാപത്തിന്റെ അനന്തരഫലമായ നിത്യമരണത്തില്‍ നിന്നും രക്ഷ (ആത്മരക്ഷ അഥവാ നിത്യജീവന്‍) ദൈവം യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് സൌജന്യമായി കൊടുക്കുന്നു. അതുകൊണ്ടാണ് ക്രിസ്തുവിനെയും അവിടുത്തെ സന്ദേശത്തെയും ദൈവിക സന്ദേശമായി മനസിലാക്കുന്നതും ലോകമെങ്ങും അവതരിപ്പിക്കപ്പെടുന്നതും.

കര്‍ത്താവായ യേശു ക്രിസ്തുവിനെ സംബന്ധിച്ച സന്ദേശത്തിന്റെ കാതലായ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹൃദയ സ്പര്‍ശിയായ ഈ കൊച്ചു കഥാപ്രസംഗം അണിയിച്ചൊരുക്കിയത് അങ്കമാലി ഇമ്മാനുവേല്‍ സണ്ടേസ്കൂള്‍ അംഗങ്ങള്‍ .

രചന, സംവിധാനം: ബെന്‍സണ്‍ പി. ജോയ്, അങ്കമാലി


പ്രതികരിക്കാം! പങ്കുവെക്കാം..!! നിങ്ങളുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഉപയോഗിച്ച് ഇവിടെ അഭിപ്രായങ്ങള്‍ എഴുതാം, ഫേസ്ബുക്ക്‌ സുഹൃത്തുക്കളുമായി പങ്കുവെക്കാം!

 
 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)