Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഇഷ്ടമാണോ സാന്താക്ലോസിനെ?

Your rating: None Average: 3.5 (2 votes)
    Links:
George Koshy, Mylapra
Info:
Speaker: ജോര്‍ജ് കോശി, മൈലപ്ര
കാറ്റഗറി: Messages
Subjects: ദൈവപുത്രന്‍, ദിവ്യജനനം, ക്രിസ്മസ്, ആഘോഷം
Uploaded On: Dec 25, 2012
Views: 2384, Comments: 0
Download Media:
   File Type: flv
   File Size: 35.5 MB

Login or Register to Download!

ഓ! സാന്ത!! കൈനിറയെ സമ്മാനങ്ങളുമായി ഓരോ വീടുകളിലൂടെയും കയറിയിറങ്ങുന്ന സാന്തായെ ആണ് ക്രിസ്മസ് എന്ന് കേട്ടാല്‍ പലപ്പോഴും ആദ്യം ഓര്‍ക്കുക. ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു പ്രധാന ആകര്‍ഷണമാണല്ലോ  ചുവപ്പ് കുപ്പായമണിഞ്ഞ ഈ താടിക്കാരനപ്പൂപ്പന്‍... സാന്താ ഇല്ലെങ്കില്‍ ഇന്നത്തെ ആഘോഷങ്ങള്‍ പൂര്‍ണമല്ല.

Santa Claus & Chirstmas - Malayalam Video Message by George Koshy, Mylapra, kaithiri.com
 
കുടവയറും കുലുക്കി നീളന്‍ വടിയും കുത്തി താളത്തില്‍ ചുവടുകള്‍ ഒപ്പിച്ചു ക്രിസ്മസ് കാലങ്ങളില്‍ വീട്ടുമുറ്റത്ത് വിരുന്നെത്തുന്ന സാന്തായെ എനിക്കും ഏറെ ഇഷ്ടമായിരുന്നു. യേശു എന്ന ദിവ്യ രക്ഷകന്റെ ജനനത്തെ പാടിഘോഷിക്കുന്ന സംഘത്തില്‍ സാന്തായെപ്പോലെ ഗമ വേറെ ആര്‍ക്കുണ്ട്??

ആരാണ് ഈ സാന്താ?? അയാള്‍ക്ക്‌ യേശുമായി എന്താണ് ബന്ധം?? മനസ്സില്‍ സൂക്ഷിച്ചിരുന്ന ഈ ചോദ്യങ്ങള്‍ക്ക് ഒരിക്കല്‍ യാദൃശ്ചികമായി ഞാന്‍ ഉത്തരം കണ്ടെത്തി... അതെന്റെ കാഴ്ചപാടുകള്‍ മാറ്റി മറിക്കുക തന്നെ ചെയ്തു.. എന്താണെന്നല്ലേ.... ക്രിസ്മസിന്റെ പശ്ചാത്തലത്തിലുള്ള ഈ കൊച്ചു വീഡിയോ സന്ദേശം അതിനുള്ള ഉത്തരമാണ്.. അതിലുപരി നിങ്ങളോടുള്ള സന്ദേശമാണ്...!

 


പ്രതികരിക്കാം! പങ്കുവെക്കാം..!! നിങ്ങളുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഉപയോഗിച്ച് ഇവിടെ അഭിപ്രായങ്ങള്‍ എഴുതാം, ഫേസ്ബുക്ക്‌ സുഹൃത്തുക്കളുമായി പങ്കുവെക്കാം!

 
 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)