Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നല്ല ഭടന്‍

Your rating: None Average: 5 (1 vote)
    Links:
Info:
Speaker:
കാറ്റഗറി: Gallery
Subjects: സത്ഗമയ, അഭിമുഖം
Uploaded On: Feb 22, 2011
Views: 1984, Comments: 0
Download Media:
   File Type: flv
   File Size: 42.58 MB

Login or Register to Download!

യഥാര്‍ത്ഥ ക്രിസ്ത്യാനി ഒരു നല്ല ദൈവഭക്തനും അതുപോലെ തന്നെ നല്ല രാജ്യസ്നേഹിയും ആയിരിക്കും. ദൈവത്തെ ഭയപ്പെടുന്നവര്‍ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭരണ വ്യവസ്ഥയ്ക്ക് കീഴടങ്ങി ജീവിക്കുകയും രാജ്യത്തിന്റെ ക്ഷേമത്തിലും അഭിവൃദ്ധിയിലും തല്‍പരരും ആയിരിക്കും. ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ വിശ്വസ്തതയോടെ ചെയ്തു തീര്‍ക്കുകയും ചെയ്യും.

Malayalam Interview - Sabu Varghese - Sathgamaya - FREE download

പരമോന്നതനായ ദൈവത്തിന്റെ സ്വന്തം രാജ്യത്തില്‍ അംഗമായ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ദൈവിക ഗുണനിലവാരമാണ് തന്റെ ഭൂമിയിലെ ഇടപെടലുകളിലും ദൃശ്യമാകുന്നത്. ദൈവവുമായുള്ള ജീവിതസമര്‍പ്പണത്തിന്റെ ഉടമ്പടിയേക്കാള്‍ വലുതല്ല മറ്റൊരു കടപ്പാടുകളും.

"ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക." (2 തിമോത്തി: 2:3). ദൈവത്തിന്റെ സേനയില്‍ പോരാളിയായി ചേരുന്ന ഒരാള്‍ ശിരസ്സാവഹിക്കേണ്ടുന്ന ദൈവനിയോഗം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഏറ്റെടുത്തു കര്‍ത്താവിനു വേണ്ടി ജീവിക്കുന്ന ഒരു വ്യക്തിയാണ് മുന്‍ നവികോദ്യോഗസ്ഥനായിരുന്ന ശ്രീ സാബു വര്‍ഗീസ്. ദൈവരാജ്യത്തോടുള്ള തന്റെ മുന്‍ഗണനയും കൂറും ഒരു നല്ല ഭാരത പൌരനായിരിക്കാന്‍ എങ്ങനെ സഹായിക്കുന്നു എന്ന് വിശദമാക്കുന്നു ഈ അഭിമുഖത്തില്‍.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)