Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഭീകരവാദം! പ്രവചന വെളിച്ചത്തില്‍

Your rating: None Average: 4.8 (16 votes)
    Links:
Download Media:
   File Type: flv
   File Size: 102.27 MB

Login or Register to Download!

ഭീകരവാദം ! ആഭ്യന്തര-ബാഹ്യ തലങ്ങളിലുള്ള തീവ്രവാദ-ഭീകര ഇടപാടുകള്‍ ഓരോ രാജ്യത്തിന്റെയും സ്വസ്ഥത കെടുത്തിക്കൊണ്ടിരിക്കുന്നു. ഭീകരതയ്ക്കെതിരെ ഒരു പോസ്റ്റര്‍ എങ്കിലും കാണാത്ത ഒരു പ്രധാന തെരുവ് പോലും നമ്മുടെ നാട്ടിലും ഇല്ല.. ഈ രീതിയില്‍ ഭീകരവാദം വളരുവാന്‍ കാരണം എന്തു? ലോകത്തെ ഈ രീതിയില്‍ ഭീകരത സ്വാധീനിക്കുന്നത് എന്തുകൊണ്ട്?

John P Thomas Message on Prophecy

വിശുദ്ധ ബൈബിള്‍ പരിശോധിച്ചാല്‍ ഈ ലോകം ഒരു പ്രത്യേക രീതിയിലുള്ള പരിസമാപ്തിയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് കാണാം. അതിനുള്ള പടികള്‍ മാത്രമാണ് നാം ഇന്ന് കാണുന്ന വിവിധ സംഭവ പരമ്പരകള്‍. ദൈവത്തിന്റെ സ്വന്ത ജനമായി തിരഞ്ഞെടുക്കപ്പെട്ട യിസ്രായേല്‍ ജനത ലോക ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന രാജ്യമായിരുന്നു - അന്നും ഇന്നും. അവരെപ്പറ്റിയും ബന്ധപ്പെട്ട ലോക സംഭവങ്ങളെ പറ്റിയും നിറവേറിയ അനേക ബൈബിള്‍ പ്രവചനങ്ങള്‍ അതിനു സാക്ഷ്യം വഹിക്കുന്നു.

ആഗോള ഭീകരവാദ ഭീഷണിയും യിസ്രായേലിന്റെ ഒറ്റപ്പെടലും അത്തരത്തില്‍ ബൈബിള്‍ പ്രവചനങ്ങളുടെ നിറവേറല്‍ തന്നെ എന്ന് ദൈവവചനത്തിന്റെയും സമകാലിക ലോക സംഭവങ്ങളുടെയും അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു ശ്രീ. ജോണ്‍ പി. തോമസ്‌.

Comment viewing options

Select your preferred way to display the comments and click "Save settings" to activate your changes.

very good

very good

God Bless U Brother.. Truly

God Bless U Brother.. Truly informative and spiritually motivating.. One should study and understand BIBLE relating to the contemporary events around the world especially relating to ISRAEL because BIBLE is HISTORY AND PROPHECY. both. Thanks to kaithiri.com for doing this great job. God Bless U.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)